Monday, May 26, 2025
HomeNewsബംഗ്ലാദേശില്‍ വാഹനാപകടത്തില്‍ 16 പേര്‍ മരിച്ചു.

ബംഗ്ലാദേശില്‍ വാഹനാപകടത്തില്‍ 16 പേര്‍ മരിച്ചു.

ബംഗ്ലാദേശില്‍ വാഹനാപകടത്തില്‍ 16 പേര്‍ മരിച്ചു.

ജോണ്‍സണ്‍ ചെറിയാന്‍.
ധാക്ക: ബംഗ്ലാദേശില്‍ ഉണ്ടായ വാഹനാപകടത്തില്‍ 16 പേര്‍ മരിച്ചു. ധാക്ക- രംഗ്പുര്‍ ഹൈവേയില്‍ പുലര്‍ച്ചെ 5.30നാണ് അപകടമുണ്ടായത്. തൊഴിലിടത്തില്‍ നിന്ന് ജീവനക്കാരെയും കൊണ്ട് പോയ ട്രക്കാണ് അപകടത്തില്‍പ്പെട്ടത്. 11 പേര്‍ക്ക് സംഭവസ്ഥലത്ത് വച്ച തന്നെ ജീവന്‍ നഷ്ടപ്പെട്ടപ്പോള്‍ മറ്റ് അഞ്ച് പേര്‍ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് മരിച്ചത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
RELATED ARTICLES

Most Popular

Recent Comments