Sunday, November 3, 2024
HomeJohnson Cherian.കൈക്കൂലി ആവശ്യ​പ്പെട്ടതിനെ തുടര്‍ന്ന് കര്‍ഷകന്‍ ആത്മഹത്യ ചെയ്തു.

കൈക്കൂലി ആവശ്യ​പ്പെട്ടതിനെ തുടര്‍ന്ന് കര്‍ഷകന്‍ ആത്മഹത്യ ചെയ്തു.

ജോണ്‍സണ്‍ ചെറിയാന്‍.

പേരാമ്പ്ര: കര്‍ഷകന്‍റെ ഭൂനികുതി സ്വീകരിക്കാതിരുന്നത് മൂലം വില്ലേജ് ഒാഫീസിൽ തൂങ്ങി മരിച്ചു. വില്ലേജ് അസിസ്റ്റന്‍റ് കൈക്കൂലി ആവശ്യപ്പെട്ടിരുന്നതായി കർഷകന്‍റെ ഭാര്യ മോളി പറയുന്നു.

മകളുടെ വിവാഹാവശ്യത്തിനായി ഭൂമി വിൽക്കാനാണ് ജോയി എന്ന കൃഷിക്കാരന്‍  ശ്രമിച്ചിരുന്നത്. എന്നാൽ വില്ലേജ് അധികൃതർ നികുതി സ്വീകരിക്കാത്തതിനാൽ വസ്തു വിൽക്കുന്നതിന് സാധിച്ചില്ല.

ഇതിന്‍റെ മനോവിഷമം മൂലമാണ് തന്‍റെ ഭര്‍ത്താവ് ആത്മഹത്യ ചെയ്തതെന്ന്  ഭാര്യ പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments