Sunday, June 15, 2025
HomeKeralaകേരളത്തിലോടുന്ന സ്വകാര്യ ബസുകളുടെ നിറം മാറുന്നു.

കേരളത്തിലോടുന്ന സ്വകാര്യ ബസുകളുടെ നിറം മാറുന്നു.

കേരളത്തിലോടുന്ന സ്വകാര്യ ബസുകളുടെ നിറം മാറുന്നു.

ജോണ്‍സണ്‍ ചെറിയാന്‍.
തിരുവനന്തപുരം: സ്വകാര്യ ബസുകള്‍ക്ക് ഏകീകൃത നിറം നല്‍കാന്‍ സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി യോഗത്തില്‍ ധാരണ. സിറ്റി, റൂറല്‍, ദീര്‍ഘദൂര സ്വകാര്യ ബസുകള്‍ക്കു വെവ്വേറെ നിറം നല്‍കും. ഏതു നിറം നല്‍കണമെന്ന് 15 ദിവസത്തിനകം അറിയിക്കാമെന്നു ബസ് ഉടമകളുടെ സംഘടന യോഗത്തെ അറിയിച്ചു.
RELATED ARTICLES

Most Popular

Recent Comments