ജോണ്‍സണ്‍ ചെറിയാന്‍.
തിരുവനന്തപുരം: ഡയമണ്ട് നെക്ലെസിലെ പാവംപിടിച്ച നാട്ടുമ്പുറത്തുകാരിയ കലാമണ്ഡലം രാജശ്രീയെ അവതരിപ്പിച്ചു പ്രേഷകരുടെ ഇഷ്ടതാരമായ അനുശ്രീയുടെ സഹോദരൻ അനൂപ് വിവാഹിതനായി. ചെറുക്കനെ അണിയിച്ചൊരുക്കുന്നതുമുതൽ കല്യാണത്തിൽ നിറസാന്നിധ്യമായി അനുശ്രീയുണ്ടായിരുന്നു. നടി രജിഷ വിജയൻ തുടങ്ങിയ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. മാമ്പഴ നിറത്തലുള്ള സാരിയുടുത്ത് അനുശ്രീ വേദിയിൽ തിളങ്ങി.