Monday, May 12, 2025
HomeKeralaഅട്ടപ്പാടിയില്‍ വീണ്ടും ശിശു മരണം. രണ്ടു ദിവസം മാത്രം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്.

അട്ടപ്പാടിയില്‍ വീണ്ടും ശിശു മരണം. രണ്ടു ദിവസം മാത്രം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്.

അട്ടപ്പാടിയില്‍ വീണ്ടും ശിശു മരണം. രണ്ടു ദിവസം മാത്രം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്.

ജോണ്‍സണ്‍ ചെറിയാന്‍.
പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും ശിശു മരണം. രണ്ടു ദിവസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞാണ് മരിച്ചത്. പാലക്കാട് ജില്ലാ ആശുപത്രിയിലായിരുന്നു മരണം. കൊളപ്പാടി ഊരിലുള്ള ദമ്പതിമാരുടെ പെണ്‍കുഞ്ഞാണ് മരിച്ചത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആരോഗ്യവകുപ്പിന്റെയോ പട്ടികവികസന വകുപ്പിന്റെയോ വിഴ്ചകൊണ്ട് ഒരു കുഞ്ഞ് പോലും മരിക്കില്ലെന്ന് പട്ടികജാതി ക്ഷേമ വകുപ്പുമന്ത്രി എ.കെ ബാലന്‍ വാക്ക് നല്‍കിയിരുന്നു. ഈ വാക്കാണ് ഇപ്പോള്‍ ലംഘിക്കപ്പെട്ടത്. ‘ആദിവാസികള്‍ക്ക് നല്ല ഭക്ഷണം നല്ല ആരോഗ്യം’ എന്നതിനായിരുന്നു സര്‍ക്കാരിന്റെ മുന്‍ഗണന.
RELATED ARTICLES

Most Popular

Recent Comments