Monday, August 11, 2025
HomeKeralaതെരുവ് നായ്ക്കള്‍ നാല് മാസം പ്രായമായ ആടുകളെ കൊന്നു.

തെരുവ് നായ്ക്കള്‍ നാല് മാസം പ്രായമായ ആടുകളെ കൊന്നു.

തെരുവ് നായ്ക്കള്‍ നാല് മാസം പ്രായമായ ആടുകളെ കൊന്നു.

ജോണ്‍സണ്‍ ചെറിയാന്‍. 
ആയാംകുടി: തെരുവ് നായ്ക്കള്‍ ആടുകളെ കൊന്നു. ആയാംകുടി മരങ്ങാട്ടില്‍ സിബിയുടെ നാല് മാസം പ്രായമായ രണ്ട് ആടുകളെയാണ് തെരുവ് കടിച്ചുകൊന്നത്. വെള്ളിയാഴ്ച്ച് പുലര്‍ച്ചെ പന്ത്രണ്ടരയോടെയാണ് സംഭവം. വീടിന്റെ സമീപത്തായി കെട്ടിയിരുന്ന കൂട്ടില്‍ നിന്ന് ആട്ടിന്‍കുട്ടികളുടെ കരച്ചില്‍ കേട്ട് പുറത്തിറങ്ങിയപ്പോളാണ് ആടുകളെ തെരുവ് നായ്ക്കള്‍ ആക്രമിക്കുന്നത് കണ്ടത്. സിബി ഒച്ചവെച്ചപ്പോള്‍ തെരുവ് നായ്ക്കള്‍ ഓടി രക്ഷപെട്ടു. ആയാംകുടിയിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ ദിവസങ്ങവും തെരുവ് നായ്ക്കള്‍ കൂട്ടില്‍ കെട്ടിയിട്ടിരുന്ന ആടുകളെ കടിച്ചു കൊന്നിരിന്നു.
RELATED ARTICLES

Most Popular

Recent Comments