Sunday, December 1, 2024
HomeKeralaകെഎസ്‌ആര്‍ടിസി ബസ്സും ലോറിയുമായി കൂട്ടിയിടിച്ച്‌ അപകടം.

കെഎസ്‌ആര്‍ടിസി ബസ്സും ലോറിയുമായി കൂട്ടിയിടിച്ച്‌ അപകടം.

കെഎസ്‌ആര്‍ടിസി ബസ്സും ലോറിയുമായി കൂട്ടിയിടിച്ച്‌ അപകടം.

ജോണ്‍സണ്‍ ചെറിയാന്‍.
പത്തനംതിട്ട: കഴിഞ്ഞ ദിവസം ചുരുളിക്കോട്ട് കെഎസ്‌ആര്‍ടിസി ബസ്സും ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. എല്ലാവരും പത്തനംതിട്ട ഗവ.ഹോസ്പിറ്റലില്‍ ചികിത്സയിലാണ്. ബസ്സിന്റെയും ലോറിയുടെയും ഡ്രൈവര്‍മാര്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട് . ഇരുവരെയും കോട്ടയം മെഡിക്കല്‍കോളേജിലേക്ക് കൊണ്ടുപോയി. പത്തനംതിട്ട നിന്നും ആലപ്പുഴക്ക് പോയ ബസ്സാണ് അപകടത്തില്‍ പെട്ടത് .
RELATED ARTICLES

Most Popular

Recent Comments