Thursday, May 15, 2025
HomeCinemaഅഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടനെ വിജയിപ്പിച്ച പ്രേക്ഷകര്‍ക്ക് നന്ദിയറിയിച്ച് ഭാവന.

അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടനെ വിജയിപ്പിച്ച പ്രേക്ഷകര്‍ക്ക് നന്ദിയറിയിച്ച് ഭാവന.

അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടനെ വിജയിപ്പിച്ച പ്രേക്ഷകര്‍ക്ക് നന്ദിയറിയിച്ച് ഭാവന.

ജോണ്‍സണ്‍ ചെറിയാന്‍.
അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടനെ വിജയിപ്പിച്ച പ്രേക്ഷകര്‍ക്ക് നന്ദിയറിയിച്ച് ഭാവന. സമൂഹ മാധ്യമങ്ങളില്‍ വളരെ മികച്ച പിന്തുണയാണ് ചിത്രത്തിന് ലഭിക്കുന്നതെന്ന് ഫെയ്‌സ്ബുക്ക് ലൈവില്‍ ഭാവന പറഞ്ഞു.
ഇത്തരം സിനിമകളെ നമ്മള്‍ പ്രോല്‍സാഹിപ്പിക്കണം. അത് ഇനി വരുന്ന നവാഗത സംവിധായകര്‍ക്കും എഴുത്തുകാര്‍ക്കും നല്ലൊരു പ്രോല്‍സാഹനമായിരിക്കണമെന്നും ഭാവന പറഞ്ഞു.
RELATED ARTICLES

Most Popular

Recent Comments