Saturday, November 23, 2024
HomeKeralaകോഫി ഹൗസുകളില്‍ മറ്റു പത്രങ്ങള്‍ക്ക് വിലക്ക്. ദേശാഭിമാനി മാത്രമാക്കാന്‍ നീക്കം.

കോഫി ഹൗസുകളില്‍ മറ്റു പത്രങ്ങള്‍ക്ക് വിലക്ക്. ദേശാഭിമാനി മാത്രമാക്കാന്‍ നീക്കം.

കോഫി ഹൗസുകളില്‍ മറ്റു പത്രങ്ങള്‍ക്ക് വിലക്ക്. ദേശാഭിമാനി മാത്രമാക്കാന്‍ നീക്കം.

ജോണ്‍സണ്‍ ചെറിയാന്‍.
തിരുവനന്തപുരം: ഇന്ത്യന്‍ കോഫി ഹൗസുകളില്‍ സിപിഎം മുഖപത്രം ദേശാഭിമാനിയൊഴികെ മറ്റുള്ളവയ്ക്ക് വിലക്കേര്‍പ്പെടുത്താന്‍ നീക്കം.
മറ്റ് മാധ്യമങ്ങള്‍ക്ക് കര്‍ശന വിലക്കേര്‍പ്പെടുത്താനുള്ള ശ്രമമാണ്. അഡ്മിനിസ്ട്രേറ്ററുടെ ഉത്തരവിന്‍റെ പകര്‍പ്പ് ഒരു മാധ്യമം പുറത്തു വിട്ടിരുന്നു. മെയ് 1 മുതലാണ് ഈ ഉത്തരവ് പ്രാബല്യത്തില്‍ വന്നത്. ദേശാഭിമാനി പത്രം നിര്‍ബന്ധമായും വരുത്തിയിരിക്കണമെന്നാണ് ഉത്തരവിൽ പറയുന്നത്.
RELATED ARTICLES

Most Popular

Recent Comments