ജോണ്‍സണ്‍ ചെറിയാന്‍.
ഇന്ന് ലോക കുടുംബദിനം. കുടുംബങ്ങളെ കേന്ദ്രീകരിച്ചു വിദ്യാഭ്യാസവും കുടുംബാംഗങ്ങളുടെ ക്ഷേമവും ഉയര്‍ത്തുക എന്നതാണ് ഇത്തവണത്തെ കുടുംബദിന പ്രമേയം. പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള പ്രാധാന്യം കുടുംബങ്ങളില്‍ അധിഷ്ഠിതമാക്കി ആജീവനാന്തം കുട്ടികള്‍ക്കും, യുവത്വത്തിനും അവസരങ്ങളൊരുക്കി നീങ്ങാന്‍ കുടുംബദിനം ഓരോ കുടുംബത്തേയും ഓര്‍മ്മിപ്പിക്കുന്നു.