Sunday, April 27, 2025
HomeCinemaസായി പല്ലവിക്ക് സര്‍പ്രൈസ് ബര്‍ത്ത്‌ഡേ സമ്മാനം !.

സായി പല്ലവിക്ക് സര്‍പ്രൈസ് ബര്‍ത്ത്‌ഡേ സമ്മാനം !.

സായി പല്ലവിക്ക് സര്‍പ്രൈസ് ബര്‍ത്ത്‌ഡേ സമ്മാനം !.

ജോണ്‍സണ്‍ ചെറിയാന്‍.
പ്രേമം, കലി എന്നീ ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ സായി പല്ലവിയുടെ പുതിയ ചിത്രം ഫിദായുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. സായി പല്ലവിയുടെ കഥാപാത്രത്തെ പരിയചപ്പെടുത്തുന്ന ടീസര്‍ പോസ്റ്റര്‍ ആണിത്. താരത്തിന് പിറന്നാള്‍ സമ്മാനമായാണ് അണിയറ പ്രവര്‍ത്തകര്‍ ടീസര്‍ ഇറക്കിയത്.
എംബിബിഎസ് പൂര്‍ത്തിയാക്കിയ സായി പല്ലവി വീണ്ടും അഭിനയിത്തിലേക്ക് തിരിച്ചുവരുകയാണ്. വരുണ്‍ തേജ് നായകനാകുന്ന ചിത്രത്തിന്റെ ശേഖര്‍ കമൂലയാണ്. കലി സിനിമയ്ക്ക് ശേഷം സായിയെ തേടി നിരവധി അവസരങ്ങള്‍ വന്നിരുന്നെങ്കിലും കരാര്‍ ഒപ്പിട്ടിരുന്നില്ല. ചിത്രത്തിന്റെ കഥ ഒരുപാട് ഇഷ്ടപ്പെട്ടതുകൊണ്ടാണ് ഈ സിനിമയില്‍ അഭിനയിക്കാന്‍ താരം തീരുമാനിച്ചത്. തെലുങ്ക് പെണ്‍കുട്ടിയുമായി പ്രണയത്തിലാകുന്ന പ്രവാസിയുടെ കഥ പറയുന്ന ചിത്രമാണ് കമുല ഒരുക്കുന്നത്.
RELATED ARTICLES

Most Popular

Recent Comments