Thursday, March 26, 2026
HomeCinemaമലയാളത്തിന്റെ സ്വന്തം കുഞ്ഞിക്കയ്ക്ക് പെണ്‍കുഞ്ഞ് പിറന്നു.

മലയാളത്തിന്റെ സ്വന്തം കുഞ്ഞിക്കയ്ക്ക് പെണ്‍കുഞ്ഞ് പിറന്നു.

മലയാളത്തിന്റെ സ്വന്തം കുഞ്ഞിക്കയ്ക്ക് പെണ്‍കുഞ്ഞ് പിറന്നു.

ജോണ്‍സണ്‍ ചെറിയാന്‍.
കൊച്ചി : ഒടുവില്‍ താരകുടുംബം കാത്തിരുന്ന ആ അതിഥിയെത്തി. മലയാളത്തിന്റെ സ്വന്തം കുഞ്ഞിക്ക പെണ്‍കുഞ്ഞിന്റെ വാപ്പച്ചിയായിരിക്കുകയാണ്. താരകുടുംബത്തിലേക്ക് പുതിയൊരു അതിഥി കൂടി വന്ന സന്തോഷത്തിലാണ് എല്ലാവരും.
ദുല്‍ഖര്‍ തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് വാര്‍ത്ത പുറത്തു വിട്ടത്. മദര്‍ഹുട്ട് ഹോസ്പിറ്റലിന്റെ ഔദ്യോഗിക റിപ്പോര്‍ട്ടില്‍ വാര്‍ത്ത സ്ഥിതീകരിക്കുന്ന തരത്തിലുള്ള ചിത്രമാണ് താരം പുറത്തു വിട്ടിരിക്കുന്നത്.
RELATED ARTICLES

Most Popular

Recent Comments