Saturday, April 26, 2025
HomeCinemaസണ്ണി വെയ്നിനൊപ്പം വിജയ് മലയാളത്തില്‍

സണ്ണി വെയ്നിനൊപ്പം വിജയ് മലയാളത്തില്‍

സണ്ണി വെയ്നിനൊപ്പം വിജയ് മലയാളത്തില്‍

ജോണ്‍സണ്‍ ചെറിയാന്‍.
ജിജോ ആന്റണി സംവിധാനം ചെയ്യുന്ന പോക്കിരിസൈമണില്‍ ഇളയ ദളപതി വിജയെ അതിഥി വേഷത്തില്‍ എത്തിക്കാന്‍ അണിയറപ്രവര്‍ത്തകര്‍ ശ്രമം നടത്തുന്നതായി റിപ്പോര്‍ട്ട്. വിജയ് ആരാധകനായ സൈമണ്‍ എന്ന ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. സണ്ണി വെയ്നാണ് ചിത്രത്തില്‍ നായകനാകുന്നത്. വിജയിന് തമിഴ്നാട്ടില്‍ എന്ന പോലെ തന്നെ ശക്തമായ ഫാന്‍ ബേസ് ഉള്ള സ്ഥലമാണ് കേരളവും.
അങ്കമാലി ഡയറീസിലൂടെ ശ്രദ്ധേയനായ ശരത് കുമാറും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
RELATED ARTICLES

Most Popular

Recent Comments