ജോണ്‍സണ്‍ പുഞ്ചക്കോണം.
പത്തനംതിട്ട കുമ്പഴ കള്ളുവേലിൽ പരേതനായ കെ കെ സാമുവലിന്റെ ഭാര്യ അന്നമ്മ സാമുവേൽ (86 ) മദ്രാസിൽ നിര്യാതയായി. പരേത റാന്നി കുന്നം കൂടത്തിനാലിൽ കുടുംബാഗമാണ്.
മക്കൾ: ഡോ.എബി സാം. (ഡയറക്ടർ ഹിന്ദുസ്ഥാൻ ഗ്രൂപ്പ് ഓഫ് ഇൻസ്ടിടുഷൻസ്. എമിലി എബ്രഹാം.
മരുമക്കൾ: ഷാജി എബ്രഹാം (ഡയറക്ടർ TKM ഇൻഫോടെക് , മലങ്കര സഭാ മാനേജിങ് കമ്മറ്റി അംഗം, ലിനു സാം, കൊടുവത്ത് കോട്ടയം.
സംസ്ക്കാര ശുശ്രൂഷകൾ:ഞായറാഴ്ച രാവിലെ പത്തുമണിമുതൽ 12 മണിവരെ ഭവനത്തിലെ പൊതു ദർശനത്തിനു ശേഷം മൃതശരീരം കേരളത്തിലേക്ക് കൊണ്ടുപോകും. സംസ്ക്കാര ശുശ്രൂഷകൾ മെയ് ഒന്നാം തീയതി ഉച്ചക്ക് 2 മണിക്ക് പത്തനംതിട്ട കുമ്പഴ സെന്റ് മേരീസ് ഓർത്തഡോൿസ് കത്തീഡ്രൽ ആരംഭിക്കും. നാളെ വൈകിട്ട് ഏഴു മണിക്ക് ഭവനത്തിൽ പ്രത്യേക പ്രാർഥനകൾ നടക്കും.
ഓർത്തഡോൿസ് ടീവിക്കുവേണ്ടി ചെയർമാൻ ഡോ. പുലോക്കോട്ടിൽ ഗീവർഗീസ് മാർ യൂലിയോസ് മെത്രപൊലീത്ത, സി ഇ ഓ ഫാ ജോൺസൺ പുഞ്ചക്കോണം, ശ്രീ ജോയ് പുലിക്കോട്ടിൽ, ഡീക്കൻ ജോർജ് പൂവത്തൂർ, ശ്രീ ചാർളി പടനിലം, ശ്രീ.പോൾ കറുകപ്പിള്ളിൽ എന്നിവർ അനുശോചനം അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് : ഷാജി എബ്രഹാം +91-9884073410.