Wednesday, February 4, 2026
HomeNewsഉഴവൂര്‍ കോയിത്തറ ലിസണ്‍ മാത്യൂവിന്റെ മകന്‍ മാത്യൂസ് കെ. ലിസണ്‍ (16) ദുബായിയില്‍ നിര്യാതനായി.

ഉഴവൂര്‍ കോയിത്തറ ലിസണ്‍ മാത്യൂവിന്റെ മകന്‍ മാത്യൂസ് കെ. ലിസണ്‍ (16) ദുബായിയില്‍ നിര്യാതനായി.

ഉഴവൂര്‍ കോയിത്തറ ലിസണ്‍ മാത്യൂവിന്റെ മകന്‍ മാത്യൂസ് കെ. ലിസണ്‍ (16) ദുബായിയില്‍ നിര്യാതനായി.

സ്റ്റീഫന്‍.
ഉഴവൂര്‍ കോയിത്തറ ലിസണ്‍ മാത്യൂവിന്റെ മകന്‍ മാത്യൂസ് കെ. ലിസണ്‍ (16) ദുബായിയില്‍ നിര്യാതനായി. സംസ്‌ക്കാരം 28- 04- 2017 വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞ് 2.30ന് ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ഫൊറോന പള്ളിയില്‍. മാതാവ്: ബിന്‍സി കട്ടപ്പന മുല്ലപ്പള്ളിയില്‍ കുടുംബാംഗം. സഹോദരങ്ങള്‍: സ്റ്റീഫന്‍, അല്‍ഫോന്‍സ, ഹന്ന.
RELATED ARTICLES

Most Popular

Recent Comments