Tuesday, April 8, 2025
HomeCinemaഉലകനായകന്‍ ബിഗ് സ്‌ക്രീനില്‍ നിന്ന് മിനിസ്‌ക്രീനിലേയ്ക്ക്.

ഉലകനായകന്‍ ബിഗ് സ്‌ക്രീനില്‍ നിന്ന് മിനിസ്‌ക്രീനിലേയ്ക്ക്.

ഉലകനായകന്‍ ബിഗ് സ്‌ക്രീനില്‍ നിന്ന് മിനിസ്‌ക്രീനിലേയ്ക്ക്.

 ജോണ്‍സണ്‍ ചെറിയാന്‍.
കമലഹാസന്‍ മിനിസ്‌ക്രീനില്‍ അരങ്ങേറ്റത്തിന് ഒരുങ്ങുന്നു. ബോളിവുഡില്‍ സൂപ്പര്‍ഹിറ്റായ ബിഗ് ബോസ് റിയാലിറ്റി ഷോയുടെ തമിഴ് പതിപ്പിലാണ് കമല്‍ പങ്കെടുക്കുകയെന്നാണ് പുറത്തുവരുന്ന വിവരം.
ബോളിവുഡില്‍ ഏറെ ഹിറ്റായതും വിവാദമുണ്ടാക്കിയതുമായ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. സല്‍മാന്‍ ഖാനായിരുന്നു ബിഗ് ബോസിലെ താരം. അധികം വൈകാതെ തമിഴില്‍ ബിഗ് ബോസ് റിയാലിറ്റി ഷോയുടെ ചിത്രീകരണം ആരംഭിക്കും.
RELATED ARTICLES

Most Popular

Recent Comments