Saturday, April 26, 2025
HomeNewsഡോ. ആര്‍ സീതാരാമനെ ആദരിച്ചു.

ഡോ. ആര്‍ സീതാരാമനെ ആദരിച്ചു.

ഡോ. ആര്‍ സീതാരാമനെ ആദരിച്ചു.

ജോണ്‍സണ്‍ ചെറിയാന്‍.
ദോഹ : പ്രൊഫഷണല്‍ രംഗത്തും സാമൂഹിക സാംസ്‌കാരിക രംഗത്തും മികച്ച പ്രവര്‍ത്തനം കാഴ്ച്ച വെച്ച് ഇന്ത്യ ഗവണ്‍മെന്റിന്റെ പ്രവാസി ഭാരതീയ സമ്മാന്‍ നേടിയ ദോഹ ബാങ്ക് സി.ഇ.ഒ ഡോ. ആര്‍ സീതാരാമനെ മീഡിയ പ്‌ളസ് ആദരിച്ചു. മീഡീയ പ്‌ളസ് സി.ഇ.ഒ അമാനുല്ല വടക്കാങ്ങര മെമന്റോ സമ്മാനിച്ചു. സെയില്‍സ് മാനേജര്‍ ഷറഫുദ്ധീന്‍ തങ്കയത്തില്‍, മാര്‍ക്കറ്റിംഗ് കോര്‍ഡിനേറ്റര്‍ മുഹമ്മദ് റഫീഖ്. ടി, കണ്‍സള്‍ട്ടന്റ് എല്യാസ് ജേക്കബ് തുടങ്ങിയവര്‍ സംബന്ധിച്ചു.
ഫോട്ടോ : പ്രവാസി ഭാരതീയ സമ്മാന്‍ നേടിയ ഡോ. ആര്‍ സീതാരമന് മീഡിയ പ്‌ളസിന്റെ ഉപഹാരം മീഡിയ പ്‌ളസ് സി.ഇ.ഒ അമാനുല്ല വടക്കാങ്ങര സമ്മാനിക്കുന്നു.
RELATED ARTICLES

Most Popular

Recent Comments