Tuesday, April 8, 2025
HomeKeralaജാഗ്വാര്‍ ആര്‍ട്ട് ഓഫ് പെര്‍ഫോമന്‍സ് എഫ്‌വൈ 17- 18 ടൂര്‍ പ്രഖ്യാപിച്ചു.

ജാഗ്വാര്‍ ആര്‍ട്ട് ഓഫ് പെര്‍ഫോമന്‍സ് എഫ്‌വൈ 17- 18 ടൂര്‍ പ്രഖ്യാപിച്ചു.

ജാഗ്വാര്‍ ആര്‍ട്ട് ഓഫ് പെര്‍ഫോമന്‍സ് എഫ്‌വൈ 17- 18 ടൂര്‍ പ്രഖ്യാപിച്ചു.

ജോണ്‍സണ്‍ ചെറിയാന്‍.
കൊച്ചി: ഉപഭോക്താകള്‍ക്ക് മികച്ച ഡ്രൈവിംഗ് അനുഭവം നല്‍കുക എന്ന ലക്ഷ്യത്തോടെ ജാഗ്വാര്‍ ആര്‍ട്ട് ഓഫ് പെര്‍ഫോമന്‍സ് എഫ്‌വൈ 17-18 ടൂര്‍ പ്രഖ്യാപിച്ചു. ആര്‍ട്ട് ഓഫ് പെര്‍ഫോമന്‍സ് ടൂറിലൂടെ ഇന്ത്യയില്‍ ഉടനീളമുളള തെരഞ്ഞെടുക്കപ്പെട്ട നഗരങ്ങളില്‍ വാഹന പ്രേമികള്‍ക്ക് ജാഗ്വാറിന്റെ വിവിധ മോഡലുകള്‍ വിദഗ്ധരുടെ നേതൃത്വത്തില്‍ ഡ്രൈവ് ചെയ്യാവുന്നതാണ്. ജാഗ്വാര്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ജാഗ്വാറിന്റെ പ്രത്യേക ഫീച്ചറുകള്‍ മനസിലാക്കാനും ആഡംബരമായ ഡ്രൈവിംഗ് അനുഭവിക്കാനും ഇത് അവസരമാകും.
RELATED ARTICLES

Most Popular

Recent Comments