Friday, April 25, 2025
HomeNewsമണിപ്പുരിന്റെ ഉരുക്കുവനിത വിവാഹിതയാകാനൊരുങ്ങുന്നു.

മണിപ്പുരിന്റെ ഉരുക്കുവനിത വിവാഹിതയാകാനൊരുങ്ങുന്നു.

മണിപ്പുരിന്റെ ഉരുക്കുവനിത വിവാഹിതയാകാനൊരുങ്ങുന്നു.

ജോണ്‍സണ്‍ ചെറിയാന്‍.
മണിപ്പൂര്‍: മണിപ്പുരിന്റെ ഉരുക്കുവനിത വിവാഹിതയാകാനൊരുങ്ങുന്നു. ബ്രിട്ടിഷ് പൗരനായ ഗോവക്കാരന്‍ ഡെസ്മണ്ട് കുടിഞ്ഞൊവിനെ കാണാന്‍ ഇംഗ്ലണ്ടിലേക്കു പോകാനുള്ള ഒരുക്കത്തിലാണ് ഇറോം. ബ്രിട്ടിഷ് പൗരനായ ഡെസ്മണ്ട് ബംഗളൂരുവിലെ തെരുവിലൂടെ അലയുമ്പോഴാണ് സമരനായികയുടെ ചിത്രം ആദ്യമായി കാണുന്നത്. ഇറോമിനെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോള്‍ ഇവര്‍ നേരില്‍ കണ്ടു. തെരഞ്ഞടുപ്പ് പരാജയത്തിന് ശേഷം തന്റെ പ്രണയം സഫലമാക്കാനുള്ള ശ്രമത്തിലാണ് ഇറോം.
RELATED ARTICLES

Most Popular

Recent Comments