Wednesday, February 4, 2026
HomeKeralaപ്രീമിയം മോട്ടോര്‍ സൈക്കിളുമായി ബിഎംഡബ്ല്യു മോട്ടോറാഡ് എത്തി.

പ്രീമിയം മോട്ടോര്‍ സൈക്കിളുമായി ബിഎംഡബ്ല്യു മോട്ടോറാഡ് എത്തി.

പ്രീമിയം മോട്ടോര്‍ സൈക്കിളുമായി ബിഎംഡബ്ല്യു മോട്ടോറാഡ് എത്തി.

ജോണ്‍സണ്‍ ചെറിയാന്‍.
കൊച്ചി : ഇന്ത്യയിലെ ഇരുചക്ര മോട്ടോര്‍ സൈക്കിള്‍ വിപ്ലവത്തിനു തുടക്കം കുറിച്ചുകൊണ്ട് ബിഎംഡബ്ല്യു മോട്ടോറാഡ് എത്തി.ലോകത്തിലെ ഏറ്റവും വലിയ പാരമ്പര്യത്തിലധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡുകളിലൊന്നാണ് ബിഎംഡബ്ല്യു മോട്ടോറാഡെന്ന് ബിഎംഡബ്ല്യു മോട്ടോറാഡ് ഏഷ്യ, ചൈന, പസഫിക്, സൗത്ത് ആഫ്രിക്ക ഹെഡ് ഓഫ് റീജ്യണ്‍ ദിമിത്രിസ് റപ്റ്റിസ് അഭിപ്രായപ്പെട്ടു.
RELATED ARTICLES

Most Popular

Recent Comments