പി.പി. ചെറിയാന്‍.
ഡാളസ്: കോതമംഗലം കോലകുന്നേല്‍ ഏലിയാസ് മത്തായി (69) കേരളത്തില്‍ നിര്യാതനായി. അമേരിക്കയില്‍ നിന്ന് ഒരാഴ്ച മുന്‍പാണു കേരളത്തിലേക്കു മടങ്ങിയത്.
ഭാര്യ: ലീല.
മക്കല്‍: എല്‍ഡി എല്‍ദോസ് (ഡാലസ് തിയോളജിക്കല്‍ സെമിനാരി പി.എച്ച്.ഡി. വിദ്യാര്‍ഥി) ഷാന്റി റോയ്. മരുമക്കള്‍: ബ്ലെസി എല്‍ഡി (ബെയ്‌ലര്‍ ഹോസ്പിറ്റല്‍, പ്ലാനോ) റോയ് ജോസഫ് (കേരളം)
സംസ്കാരം കോതമംഗലത്ത് നടത്തും.
വിവരങ്ങള്‍ക്ക്: എല്‍ഡി എല്‍ദോസ് 2142157069