Friday, April 4, 2025
HomeAmericaഒടുവില്‍ ലോകം അറിയാന്‍ കാത്തിരുന്ന ആ ആരോപണം ഈ ലോകനേതാവ് സമ്മതിച്ചു.

ഒടുവില്‍ ലോകം അറിയാന്‍ കാത്തിരുന്ന ആ ആരോപണം ഈ ലോകനേതാവ് സമ്മതിച്ചു.

ഒടുവില്‍ ലോകം അറിയാന്‍ കാത്തിരുന്ന ആ ആരോപണം ഈ ലോകനേതാവ് സമ്മതിച്ചു.

ജോണ്‍സണ്‍ ചെറിയാന്‍.
ന്യൂയോര്‍ക്ക്: ഒടുവില്‍ ലോകം കാത്തിരുന്ന ആ ആരോപണം ശരിയാണെന്ന് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സമ്മതിച്ചു. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യയുടെ ഇടപെടല്‍ ഉണ്ടായതായും സൈബര്‍ ആക്രമണം നടന്നതായും സമ്മതിച്ച ട്രംപ് പക്ഷേ തനിക്കെതിരേയുള്ള ലൈംഗികാരോപണങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തള്ളി. റഷ്യന്‍ ഇടപെടലിനെ അനുകൂലിച്ചും പ്രതികൂലിച്ചും തിരിഞ്ഞും മറിഞ്ഞുമുള്ള പ്രതികരണങ്ങളായിരുന്നു ട്രംപ് വാര്‍ത്താസമ്മേളനത്തില്‍ നടത്തിയത്.
RELATED ARTICLES

Most Popular

Recent Comments