Thursday, March 26, 2026
HomeAmericaയു.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിക്കാൻ ഡി.എഫ്.ഡബ്ല്യു ഏരിയ കോൺഗ്രസ് പ്രവർത്തക സംഗമം മാർച്ച് 29നു .

യു.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിക്കാൻ ഡി.എഫ്.ഡബ്ല്യു ഏരിയ കോൺഗ്രസ് പ്രവർത്തക സംഗമം മാർച്ച് 29നു .

പി പി ചെറിയാൻ.

ഡാളസ്: കേരളത്തിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് പ്രവാസികളുടെ പൂർണ്ണ പിന്തുണ ഉറപ്പാക്കുന്നതിനും സമകാലിക രാഷ്ട്രീയ സാഹചര്യങ്ങൾ ചർച്ച ചെയ്യുന്നതിനുമായി ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഡി.എഫ്.ഡബ്ല്യു ഏരിയ പ്രവർത്തക യോഗം സംഘടിപ്പിക്കുന്നു.

മാർച്ച് 29 ഞായറാഴ്ച വൈകുന്നേരം 5:30-ന് മെസ്ക്വിറ്റിലുള്ള റെഡ് ചില്ലി ഇന്ത്യൻ റെസ്റ്റോറന്റിൽ (4361 N. Beltline Rd, Mesquite, TX) വെച്ചാണ് യോഗം നടക്കുന്നത്.

തിരഞ്ഞെടുപ്പ് ചർച്ചകൾക്കും രാഷ്ട്രീയ അവലോകനത്തിനുമായി ഒത്തുചേരുന്ന ഈ സംഗമത്തിൽ ഡാളസ്സിലും പരിസരപ്രദേശങ്ങളിലുമുള്ള കോൺഗ്രസ് പ്രവർത്തകരും യു.ഡി.എഫ് അനുഭാവികളും പങ്കെടുക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.

കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്നവരുമായി ബന്ധപ്പെടുക:

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments