Wednesday, February 4, 2026
HomeAmericaസിസ്റ്റർ ഡെയ്സി മാത്യു അന്തരിച്ചു.

സിസ്റ്റർ ഡെയ്സി മാത്യു അന്തരിച്ചു.

ബിനോയ് ശാമുവേൽ.

ഡാളസ് /ഓതറ: താന്നിക്കൽ പരേതനായ ടി.ഡി. ജോണിന്റെ മകളും, കണ്ടത്തിൽ ബ്രദർ കെ.വി. മാത്യുവിന്റെ (മോനി) ഭാര്യയുമായ സിസ്റ്റർ ഡെയ്സി മാത്യു (64) അന്തരിച്ചു. ഫെബ്രുവരി 2-ന് രാവിലെ 8:30-നായിരുന്നു അന്ത്യം.
മാതാവ്: സാറാമ്മ ജോൺ,  മക്കൾ:  റിൻസി, റോബിൻസഹോദരങ്ങൾ: പാസ്റ്റർ വർഗീസ് ജോൺ, ന്യൂയോർക്  (ബാബു താന്നിക്കൽ),രാജു താന്നിക്കൽ.

സംസ്കാര ശുശ്രൂഷയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments