Wednesday, February 4, 2026
HomeNew Yorkസാം വർഗീസ്‌ ന്യൂ ജേഴ്സിയിൽ അന്തരിച്ചു .

സാം വർഗീസ്‌ ന്യൂ ജേഴ്സിയിൽ അന്തരിച്ചു .

പി പി ചെറിയൻ.

ന്യൂ ജേഴ്സി :സാം വർഗീസ്‌  ന്യൂ ജേഴ്സിയിൽ അന്തരിച്ചു.  പരേതനായ ശ്രീ ജോൺ വർഗീസിന്റെയും ശ്രീമതി ഗ്രേസി ജോണിന്റെയും മകനും കൊട്ടാരക്കര കുളത്താക്കൽ ആറന്മുള കുടുംബാംഗവുമാണ്.

സഹോദരങ്ങൾ ശ്രീ സ്റ്റാൻലി ജോൺ, ശ്രീമതി സുസൻ തോമസ് എന്നിവരാണ്.

ഭാര്യ  ദീപാ സാം(പ്രൊഫ: സാം പനംകുന്നേലിന്റെയും പരേതയായ അന്നമ്മ സാമുവേലിന്റെയും മകളാണ്)
മക്കൾ : സമാന്ത, സ്റ്റെഫാനി, സാമുവൽ, സ്റ്റീഫൻ .

കുടുംബാംഗങ്ങൾ  ശ്രീമതി ഷീബ വർഗീസ്, ശ്രീമതി ശോഭാ സാം, ശ്രീ തോമസ് അബ്രഹാം (ബിജു), ശ്രീമതി പ്രഭാ തോമസ് .
മുൻ FOMAA നാഷണൽ അഡ്വൈസറി കൗൺസിൽ ചെയർമാൻ രാജു വർഗീസിന്റെ അനന്തരവനാണ്.

പൊതുദർശനവും ശുശ്രൂഷയും  2025 ഡിസംബർ 7, ഞായർ
സ്ഥലം:MTC Philadelphia,1085 Camphill Rd,Ft. Washington, PA 19034

2025 ഡിസംബർ 8, തിങ്കൾ പൊതുദർശനം: 9:00 AM – 10:00 AM
ശവസംസ്കാര ശുശ്രൂഷ: 10:00 AM – 11:00 AM
സ്ഥലം::MTC Philadelphia,

ശവസംസ്കാരം :
Rosedale Memorial Park
3850 Richlieu Rd
Bensalem, PA 19020

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments