Sunday, February 8, 2026
HomeAmericaപാസ്റ്റർ ബാബു ചെറിയാൻ ഡാലസിൽ പ്രസംഗിക്കുന്നു, നവ 13 ,14 .

പാസ്റ്റർ ബാബു ചെറിയാൻ ഡാലസിൽ പ്രസംഗിക്കുന്നു, നവ 13 ,14 .

പി പി ചെറിയാൻ.

സണ്ണിവേൽ(ഡാളസ്):അഗാപെ ചർച്ച് (2635 നോർത്ത് ബെൽറ്റ് ലൈനിൽ റോഡ്,സണ്ണിവേൽ, TX 75182) നവ 13,14 തിയതികളിൽ വിശേഷ ഗോസ്പൽ യോഗം സംഘടിപ്പിക്കുന്നു

13, 14, വ്യാഴം വെള്ളി ദിവസങ്ങളിൽ വൈകീട്ട് 7 മണിക്ക് ഗാന ശുശ്രുഷയോടെ ആരംഭിക്കുന്ന കൺവെന്ഷനിൽ
സുപ്രസിദ്ധ കൺവെന്ഷൻ പ്രാസംഗീകൻ പാസ്റ്റർ :ബാബു ചെറിയാൻ വചന ശുശ്രുഷ നിർവഹിക്കും
എല്ലാവരെയും പ്രത്യേകം ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു

കൂടുതൽ വിവരങ്ങൾക്കു
ഫോൺ: 972-325-8633 | 972-362-8966
വെബ്: [www.agapepeople.org](http://www.agapepeople.org)
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments