Wednesday, February 4, 2026
HomeIndiaസോണിയ ഗാന്ധി വയനാട്ടിലേക്ക്.

സോണിയ ഗാന്ധി വയനാട്ടിലേക്ക്.

ജോൺസൺ ചെറിയാൻ .

സോണിയ ഗാന്ധി വയനാട്ടിലേക്ക്. സോണിയ ഗാന്ധി വയനാട്ടിലേക്ക്. രാഹുൽ ഗാന്ധിക്കൊപ്പം വെള്ളിയാഴ്ച വയനാട്ടിൽ എത്തും. സ്വകാര്യ സന്ദർശനം എന്നാണ് വിവരം. ഒരു ദിവസത്തെ സന്ദർശനം മാത്രമാണെന്നാണ് പുറത്തുവരുന്ന വിവരം. മകളും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി വയനാട്ടിൽ തുടരുന്നതിനിടെയാണ് ഇരുവരും ജില്ലയിലേക്ക് എത്തുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments