ജോൺസൺ ചെറിയാൻ .
ഇസ്രയേൽ ഇറാൻ സംഘർഷത്തിന് ശേഷം ഇന്ത്യയിലെ ഇസ്രയേൽ വക്താവിന്റെ ആദ്യ പ്രതികരണം ട്വന്റിഫോറിന്. ഇസ്രയേലിലെ ഇന്ത്യക്കാർ സുരക്ഷിതരെന്ന് ഇസ്രയേൽ വക്താവ് ഗൈ നിർ ട്വന്റിഫോറിനോട് പറഞ്ഞു. അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ ഇടപെടൽ ചരിത്രപരമായ നടപടിയെന്നും ഗൈ നിർ പറഞ്ഞു.