Friday, September 5, 2025
HomeIndiaഉത്തരേന്ത്യയിൽ കനത്ത മഴ.

ഉത്തരേന്ത്യയിൽ കനത്ത മഴ.

ജോൺസൺ ചെറിയാൻ .

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുന്നു. ഹിമാചലിൽ 10 ജില്ലകളിലും ഉത്തരാഖണ്ഡിൽ 7 ജില്ലകളിലും റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഉത്തരാഖണ്ഡിൽ മിന്നൽ പ്രായത്തിൽ കാണാതായ ഏഴ് തൊഴിലാളികയുള്ള തെരച്ചിൽ ഇന്നും തുടരും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments