Sunday, June 29, 2025
HomeKeralaസോളിഡാരിറ്റി പൊതു യോഗം വെള്ളിയാഴ്ച.

സോളിഡാരിറ്റി പൊതു യോഗം വെള്ളിയാഴ്ച.

സോളിഡാരിറ്റി.

മക്കരപ്പറമ്പ് : ‘വംശീയതയെ ചെറുക്കുക, നീതിയുടെ യൗവനമാവുക’ തലക്കെട്ടിൽ മെയ് 13 മുതൽ ജൂൺ 30 വരെ നടക്ക്യ്ന്ന സോളിഡാരിറ്റി കാമ്പയിനോടനുബന്ധിച്ച് മക്കരപ്പറമ്പ് ഏരിയ കമ്മിറ്റി സംഘടിപ്പിക്കുന്ന പൊതു യോഗം ജൂൺ 13 വെള്ളിയാഴ്ച വൈകീട്ട് 07 മണിക്ക് മക്കരപ്പറമ്പിൽ നടക്കും.
സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് തൗഫീഖ് മമ്പാട്, ജമാഅത്തെ ഇസ്ലാമി മലപ്പുറം ജില്ല സമിതിയംഗം എ.ടി ഷറഫുദ്ദീൻ, സോളിഡാരിറ്റി ജില്ല‌ ജനറൽ സെക്രട്ടറി അൻഫൽ ജാൻ എന്നിവർ സംസാരിക്കും.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments