Saturday, May 24, 2025
HomeAmericaഎ.ജെ. എബ്രഹാം നിര്യാതനായി.

എ.ജെ. എബ്രഹാം നിര്യാതനായി.

ജീമോൻ റാന്നി .

ഹൂസ്റ്റൺ: തിരുവനന്തപുരം കാട്ടാക്കട കരിയാംകോട് എരുമത്തടത്തിൽ എ.ജെ.എബ്രഹാം (96 വയസ്സ്) നിര്യാതനായി. ഭാര്യ കുമ്പനാട് ചരിവുകാലായിൽ മേരി എബ്രഹാം (മേരിക്കുട്ടി).

മക്കൾ : ജോൺസൺ എബ്രഹാം, ഓമന ജോൺ, നിസ്സി ജേക്കബ് (ഹൂസ്റ്റൺ)
മരുമക്കൾ : ഷീബ ജോൺസൻ (കാട്ടമുറ്റത്ത് മൂലയിൽ,ആഞ്ഞിലിത്താനം), ജോൺ വർഗീസ് (ചേന്നാട്ട് കോഴഞ്ചേരി), ജോജി ജേക്കബ് (കൊല്ലംതറയിൽ മാങ്ങാനം – ഹൂസ്റ്റൺ)

സംസ്‌കാരം മെയ് 17 ന് ശനിയാഴ്ച ഉച്ചകഴിഞ്ഞു 3 മണിക്ക്  കരിയാംകോട് സെന്റ് തോമസ് മാർത്തോമാ ദേവാലയത്തിൽ

കൂടുതൽ വിവരങ്ങൾക്ക്

ജോജി ജേക്കബ് – 001 713 894 7542 (വാട്സാപ്) .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments