Saturday, May 24, 2025
HomeAmericaഎലിസബത്ത് തോമസ് (26) ഇർവിങ്ങിൽ അന്തരിച്ചു,പൊതുദർശനം മെയ് 15 വ്യാഴം.

എലിസബത്ത് തോമസ് (26) ഇർവിങ്ങിൽ അന്തരിച്ചു,പൊതുദർശനം മെയ് 15 വ്യാഴം.

പി പി ചെറിയാൻ.

ഇർവിങ് (ഡാളസ് ):കൂത്താട്ടുകുളം ഇടവാക്കൽ തോമസ് വര്ഗീസിന്റെയും മേരിക്കുട്ടിതോമസിന്റെയും  മകൾ
എലിസബത്ത്തോമസ് (26) മെയ് 12 നു ഇർവിങ്ങിൽ അന്തരിച്ചു .കരോൾട്ടൺ,.സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രൽ അംഗമാണ്
പൊതുദർശനവും വേക്ക് സർവീസും
വ്യാഴം, മെയ് 15, 2025, വൈകുന്നേരം 6:00 മുതൽ രാത്രി 8:30 വരെ
സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രൽ, കരോൾട്ടൺ, ടെക്സസ്,

സംസ്കാര ശുശ്രൂഷ
വെള്ളി, മെയ് 16, 2025, രാവിലെ 10:00നു
സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രൽ, കരോൾട്ടൺ, ടെക്സസ്

സംസ്കാര ശുശ്രൂഷക്കു തൊട്ടുപിന്നാലെ) സംസ്കാര ചടങ്ങ് വെള്ളി, മെയ് 16, 2025
റോളിംഗ് ഓക്സ് മെമ്മോറിയൽ സെന്റർ സെമിത്തേരി
400 എസ്. ഫ്രീപോർട്ട് പാർക്ക്‌വേ, കോപ്പൽ, ടിഎക്സ് 75019

കൂടുതൽ വിവരങ്ങൾക്കു
തോമസ് വര്ഗീസ് 214 606 4300

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments