ഫ്രറ്റേണിറ്റി.
മലപ്പുറം:പ്ലസ് വൺ അഡ്മിഷനുമായി ബന്ധപ്പെട്ട് മലപ്പുറത്തോടുള്ള വിവേചന ഭീകരത അവസാനിപ്പിക്കുക,പ്രൊഫ: വി. കാർത്തികേയൻ കമ്മീഷൻ റിപ്പോർട്ടിലെ ശിപാർശകൾ ഉടൻ നടപ്പിലാക്കുക എന്ന വിഷയങ്ങൾ ഉന്നയിച്ചുകൊണ്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റി ഇന്ന് കലക്ടറേറ്റ് മാർച്ച് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
യോഗത്തിൽ വി ടി എസ് ഉമർ തങ്ങൾ, അഡ്വ:അമീൻ യാസിർ, ഹാദി ഹസ്സൻ, അജ്മൽ ഷഹീൻ, സാബിറ ശിഹാബ്, പി. സുജിത്ത് , എം ഇ അൽത്താഫ്, സി എച്ച് ഹംന, ഷാറൂൻ അഹമ്മദ് എന്നിവർ സംസാരിച്ചു.