Wednesday, June 18, 2025
HomeAmericaഹൂസ്റ്റണിൽ അന്തരിച്ച രാജു കോശിയുടെ പൊതുദര്ശനവും സംസ്‌കാരവും നാളെ - ബുധനാഴ്ച.

ഹൂസ്റ്റണിൽ അന്തരിച്ച രാജു കോശിയുടെ പൊതുദര്ശനവും സംസ്‌കാരവും നാളെ – ബുധനാഴ്ച.

ജീമോൻ റാന്നി.

ഹൂസ്റ്റൺ: മെയ്  1 നു വ്യാഴാഴ്ച ഹൂസ്റ്റണിൽ അന്തരിച്ച ഇലന്തൂർ കോയിക്കലേത്ത്‌ വടക്കേതിൽ രാജു കോശിയുടെ ( 82 വയസ്സ്)  പൊതുദർശനവും  സംസ്കാരവും മെയ് 7 നു ബുധനാഴ്ച നടക്കും. ഭാര്യ അന്നമ്മ കോശി (കുഞ്ഞുമോൾ) കായംകുളം കുന്നംകട വടക്കേതിൽ കുടുംബാംഗമാണ്. മാർത്തോമാ സഭയിലെ സീനിയർ വൈദികനായിരുന്ന പരേതനായ റവ.കെ.എ. എബ്രഹാം (ശാസ്ത്രി അച്ചൻ) പരേതന്റെ സഹോദരനാണ്.

മക്കൾ: റജി ജേക്കബ് – വിജു ജേക്കബ് , റെനി മാത്യൂസ് – അജയ് മാത്യൂസ് (എല്ലാവരും ഹൂസ്റ്റൺ)

കൊച്ചുമക്കൾ : നെയ്തൻ, ഡാനിയേൽ, ജയ്‌ഡെൻ, കെയ്‌ലാ, മൈക്കിൾ

പൊതുദർശനം : മെയ് 7 ബുധനാഴ്ച്ച  രാവിലെ 9 മുതൽ 11 വരെ – ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ (5810 Almeda Genoa Road, Houston, TX, 77048)n സംസ്കാര ശുശ്രൂഷകൾ 11 മണിക്ക് ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ

ശുശ്രൂഷകൾക്കു ശേഷം പെയർലാൻഡ് സൗത്ത് പാർക്ക് ഫ്യൂണറൽ ഹോം ആൻഡ് സെമിത്തേരിയിൽ 1 മണിക്ക് മൃതദേഹം സംസ്കരിക്കുന്നതാണ് (South Park Funeral Home and Cemetery (1310 North Main Street,

Pearland, TX 77581) .

ശുശ്രൂഷകളുടെ ലൈവ്സ്ട്രീം ലിങ്ക്

https://www.youtube.com/live/glRvqO9O0eU

കൂടുതൽ വിവരങ്ങൾക്ക്

വിജു ജേക്കബ്  281 489 6923:
അജയ് മാത്യുസ് – 281 692 244.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments