ജോൺസൺ ചെറിയാൻ .
കണ്ണൂർ കൂത്തുപറമ്പ് സ്വദേശി മൊട്ടേമ്മൽ മറവന്റവിട വടക്കയിൽ മുനീർ(55) ഖത്തറിൽ നിര്യാതനായി.ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.ഭാര്യ : റയിത്താത്ത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നതായി ഖത്തർ കെ.എം.സി.സി അൽ ഇഹ്‌സാൻ മയ്യിത്ത് കമ്മറ്റി അറിയിച്ചു.