Wednesday, February 11, 2026
HomeKeralaഅന്താരാഷ്ട്ര വിദ്യാർത്ഥികളുടെ വിസ റദ്ദാക്കി അമേരിക്ക.

അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ വിസ റദ്ദാക്കി അമേരിക്ക.

ജോൺസൺ ചെറിയാൻ .

കോളജുകളിലും യൂണിവേഴ്സിറ്റികളിലും പഠിക്കുന്ന നിരവധി അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ വിസ റദ്ദാക്കി അമേരിക്ക. പലരുടെയും വിസ സ്റ്റാറ്റസ്‌ യു എസ്‌ സ്റ്റേറ്റ്‌ ഡിപ്പാർട്ട്‌മന്റ്‌ മാറ്റുകയും ചെയ്തതായി റിപ്പോർട്ടുകൾ. വിദ്യാര്‍ത്ഥികളുടെ വിസ വലിയ തോതില്‍ റദ്ദാക്കി തുടങ്ങിയതായാണ് പുറത്തുവരുന്ന വിവരം.600ലധികം വിദ്യാര്‍ത്ഥികളുടെ ഇതിനോടകം വിസ റദ്ദാക്കിയിരിക്കുക്കന്നത്. ഇതില്‍ സമീപകാലത്ത് പഠനം പൂര്‍ത്തിയാക്കിയവരും ഉണ്ട്. ഏകദേശം 210 കോളജുകളും യുണിവേഴ്‌സിറ്റികളിലും പഠിക്കുന്ന വിദ്യാര്‍ഥികളുടെ വിസകളില്‍ മാറ്റവും വരുത്തിയിട്ടുണ്ട്. എഫ്-1, ജെ-1 വിസകളിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. വിദ്യാര്‍ഥി പ്രക്ഷോഭങ്ങളുടെയും ചെറിയ കുറ്റകൃത്യങ്ങളിലും ഏര്‍പ്പെട്ടവര്‍ക്കും വിസ നഷ്ടമായിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments