ശാക്കിർ പാറമ്മൽ.
വിഷു കിറ്റ് വിതരണം ചെയ്തു മോങ്ങം :മോങ്ങം ഒരുമ ചാരിറ്റി വിഷു കിറ്റ് വിതരണം മോങ്ങം ലാം ലും സൂപർ മാർക്കറ്റ് MD മുഹ്സിൻ കോടാലി ഉത്ഘാടനം ചെയ്തു മാതൃകാ പരമായ പ്രവർത്തനങ്ങളുമായി മോങ്ങം ഒരുമ ചാരിറ്റി അംഗങ്ങൾക്ക് ഇടയിൽ രാഷട്ര പുരോഗതിക്കായി ശ്രമിച്ചു കൊണ്ടിരിക്കുന്ന ചാരിറ്റി ഗ്രൂപാണ് മോങ്ങo ഒരുമാ ചാരിറ്റി’ എന്ന് അദ്ദേഹം പ്രസ്താവിച്ചു ഷാക്കിർ മോങ്ങെo സ്വാഗതം പറഞ്ഞ യോഗത്തിൽ വിജയൻ വൈദ്യർ ആദ്യക്ഷJo വഹിച്ചു സി. ഹംസ പദ്ധതികൾ വിശദീകരിച്ചു ജാനകി തിരൂർ ആശംസ അറിയിക്കുകയും ചെയ്യ്ത ചടങ്ങിൽ സജീഷ് മോങ്ങം നന്ദി അർപ്പിച്ചു ജമീല മോങ്ങം ,ഫാത്തിമ പെരിക്കൽ മണ്ണ, ആയിശ പാലക്കാട്,പ്രസാദ് തണ്ണിപ്പാറ,ദിലീപ് കുമാർ ഫറോഖ്,വിജയകുമാരി ള്ളമതിൽ,ശ്രിശ്മ മൊറയൂർ എന്നിവർ നേതൃത്വം നൽകി ഫോട്ടോ:മോങ്ങം ഒരുമ ചാരിറ്റി വിഷുകിറ്റ് വിതരണം ലാം ലും സൂപർ മാർക്കറ്റ് MD മുഹ്സിൻ കോടാലി നിർവ്വഹിക്കുന്നു.