Tuesday, April 8, 2025
HomeAmericaപെന്‍ഗ്വിനുകള്‍ മാത്രം അധിവസിക്കുന്ന ദ്വീപുകള്‍ക്ക് മേലും നികുതി ചുമത്തി ട്രംപ്.

പെന്‍ഗ്വിനുകള്‍ മാത്രം അധിവസിക്കുന്ന ദ്വീപുകള്‍ക്ക് മേലും നികുതി ചുമത്തി ട്രംപ്.

ജോൺസൺ ചെറിയാൻ .

മനുഷ്യവാസമില്ലാത്ത അന്റാര്‍ട്ടിക് ദ്വീപുകള്‍ക്ക് മേല്‍ 10 ശതമാനം നികുതി ചുമത്തി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഹേഡ് ആന്‍ഡ് മക്‌ഡൊണാള്‍ഡ് ദ്വീപുകള്‍ക്ക് മേലാണ് ട്രംപിന്റെ നികുതി ചുമത്തല്‍. കടല്‍മാര്‍ഗം മാത്രം എത്താന്‍ സാധിക്കുന്ന ഈ ദ്വീപുകളില്‍ പെന്‍ഗ്വിനുകളും കടല്‍പക്ഷികളും മാത്രമാണുള്ളത് എന്നതാണ് രസകരമായ വസ്തുത. യുഎസിനെ സമ്പന്നതയിലേക്ക് എത്തിക്കാന്‍ പെന്‍ഗ്വിനുകളെയും ഡോണള്‍ഡ് ട്രംപ് ഉപയോഗിക്കുകയാണോ എന്നാണ് സോഷ്യല്‍ മീഡിയയുടെ പരിഹാസം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments