Tuesday, April 8, 2025
HomeIndiaഅഡ്വ: അബിന്‍ വര്‍ക്കിക്ക് ദമ്മാമില്‍ ഊഷ്മള സ്വീകരണം.

അഡ്വ: അബിന്‍ വര്‍ക്കിക്ക് ദമ്മാമില്‍ ഊഷ്മള സ്വീകരണം.

ജോൺസൺ ചെറിയാൻ .

ദമ്മാമില്‍ എത്തിച്ചേര്‍ന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ അഡ്വ. അബിന്‍ വര്‍ക്കിക്ക് ദമ്മാം കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒ ഐ സി സി നേതാക്കള്‍ ഊഷ്മളമായ വരവേല്‍പ് നല്‍കി. ഇന്ന് ഒ ഐ സി സി സൗദി കിഴക്കന്‍ പ്രവിശ്യാ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ വാര്‍ഷികാഘോഷം സാന്ത്വനം 2025ന്റെ മുഖ്യാതിഥി ആയിട്ടാണ് അദ്ദേഹം എത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments