ജോൺസൺ ചെറിയാൻ .
കഞ്ചാവ് വാങ്ങാൻ എത്തിയ യുവാക്കളെ സാഹസികമായി പിടികൂടി നാട്ടുകാർ. കണ്ണൂർ കണ്ണാടിപ്പറമ്പ് പുല്ലൂപ്പിയിൽ ഇന്നലെ വൈകിട്ടാണ് സംഭവം. നാട്ടുകാരുടെ ലഹരി വിരുദ്ധ സ്‌ക്വാഡ് പ്രതികളെ പിടികൂടുന്ന ദൃശ്യം 24ന് ലഭിച്ചു. പഴയങ്ങാടി താവം സ്വദേശികളെ മയ്യിൽ പൊലീസ് അറസ്റ്റ് ചെയ്തു.