Sunday, June 15, 2025
HomeKeralaപ്രവർത്തകരെ വേട്ടയാടിയാൽ പൊലീസുകാർ വീട്ടിൽ കിടന്ന് ഉറങ്ങില്ല.

പ്രവർത്തകരെ വേട്ടയാടിയാൽ പൊലീസുകാർ വീട്ടിൽ കിടന്ന് ഉറങ്ങില്ല.

ജോൺസൺ ചെറിയാൻ .

പൊലീസിനെതിരെ ഭീഷണി പ്രസംഗവുമായി മുസ്ലീം യൂത്ത് ലീഗ് മലപ്പുറം തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് യുഎ റസാഖ്. പ്രവർത്തകരെ വേട്ടയാടിയാൽ പൊലീസുകാർ വീട്ടിൽ കിടന്ന് ഉറങ്ങില്ലെന്നാണ് ഭീഷണി. പൊലീസ് സ്റ്റേഷന് അകത്ത് കയറാനും മടിയില്ല. ലീഗിന്റെ നേതാക്കളുടെ വീട്ടിൽ അനാവശ്യമായി പൊലീസ് കയറിയാൽ തിരിച്ചും വേട്ടയാടും. നിയമപരമായും അല്ലാതെയും പൊലീസിനെ നേരിടുമെന്നും യൂത്ത് ലീഗ് നേതാവ് പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments