Wednesday, May 14, 2025
HomeKeralaകേരളത്തിലെ ആരോഗ്യമേഖലയിൽ വമ്പൻ പ്രഖ്യാപനവുമായി ആസ്റ്റർ.

കേരളത്തിലെ ആരോഗ്യമേഖലയിൽ വമ്പൻ പ്രഖ്യാപനവുമായി ആസ്റ്റർ.

ജോൺസൺ ചെറിയാൻ .

കേരളത്തിലെ ആരോഗ്യ മേഖലയിൽ 850 കോടി രൂപ നിക്ഷേപിക്കുമെന്ന് ആസ്റ്റർ സ്ഥാപക ചെയർമാൻ ആസാദ് മൂപ്പൻ. മുഖ്യമന്ത്രിയെ നേരിൽകണ്ടുറപ്പ്‌ നൽകി. ഇൻവെസ്റ്റ് കേരള ആഗോള ഉച്ചകോടിയിലാണ് പ്രഖ്യാപനങ്ങൾ നടത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments