Wednesday, April 2, 2025
HomeCinema2 കോടി ലോൺ എടുത്ത്, 3 കോടി നികുതി അടച്ച ചിത്രമാണ് ‘പുലിമുരുകൻ.

2 കോടി ലോൺ എടുത്ത്, 3 കോടി നികുതി അടച്ച ചിത്രമാണ് ‘പുലിമുരുകൻ.

ജോൺസൺ ചെറിയാൻ .

‘പുലിമുരുകൻ’ സിനിമയുടെ നിർമാതാവ് ഇനിയും ലോൺ അടച്ചു തീർത്തിട്ടില്ല എന്ന മുൻ ഡി.ജി.പി. ടോമിൻ തച്ചങ്കരിയുടെ പരാമർശത്തിൽ പ്രതികരണവുമായി നിർമാതാവ് ടോമിച്ചൻ മുളകുപാടം. ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ ഈ ചിത്രം ഫൈനാൻസ് ചെയ്തവരിൽ താനുമുണ്ടെന്നും തച്ചങ്കരി പറഞ്ഞു. മലയാള സിനിമയിലെ ആദ്യ 100 കോടി ചിത്രം എന്ന പേരിൽ പ്രശസ്തമായ ചിത്രമാണ് മോഹൻലാൽ നായകനായ ‘പുലിമുരുകൻ’.ടോമിന്‍ തച്ചങ്കരിയുടെ പ്രസ്താവനയോട് പ്രതികരിച്ച് ചിത്രത്തിന്റെ നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം രംഗത്തെത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments