Friday, June 6, 2025
HomeKeralaപേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു.

പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു.

ജോൺസൺ ചെറിയാൻ .

ആലപ്പുഴ ചാരുംമൂട്ടിൽ പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു. ചാരുംമൂട് സ്വദേശി 9 വയസുള്ള ശ്രാവന്ത് ആണ് മരിച്ചത്. നാലാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു ശ്രാവന്ത്. രണ്ടു മാസം മുൻപ് സ്‌കൂളിൽ നിന്ന് വീട്ടിലേക്ക് സൈക്കിളിൽ വരുമ്പോൾ ആയിരുന്നു നായ ആക്രമിച്ചത്. എന്നാൽ ഭയം കാരണം ൺകുട്ടി കാര്യം മാതാപിതാക്കളോട് പറഞ്ഞിരുന്നില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments