ജോൺസൺ ചെറിയാൻ.
വയനാട് ഡിസിസി ട്രഷർ എൻഎം വിജയൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ കോൺഗ്രസിനെതിരെ കുടുംബം. എൻഎം വിജയന്റെ മരണശേഷം കോൺഗ്രസ് ബന്ധപ്പെട്ടിട്ടില്ലെന്ന് മകൻ വിജേഷ് പറഞ്ഞു. പിതാവിന്റെ മരണം കുടുംബ പ്രശ്‌നമാക്കി മാറ്റാനായിരുന്നു ആദ്യം മുതൽ ശ്രമിച്ചിരുന്നതെന്ന് കുടുംബം ആരോപിച്ചു. വലിയ ബാധ്യത പാർട്ടിയുടേതായിരുന്നുവെന്ന് കുടുബം ട്വന്റിഫോറിനോട് പ്രതികരിച്ചു.