Monday, January 6, 2025
HomeCinemaചിരിച്ചുല്ലസിച്ച് മോഹന്‍ലാലും കൂട്ടരും.

ചിരിച്ചുല്ലസിച്ച് മോഹന്‍ലാലും കൂട്ടരും.

ജോൺസൺ ചെറിയാൻ.

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയില്‍ കാത്തിരിക്കുന്ന ‘തുടരും’ എന്ന തരുണ്‍ മൂര്‍ത്തി – മോഹന്‍ലാല്‍ ചിത്രത്തിന്റെ ബിഹൈന്‍ഡ് ദി സീന്‍സ് വീഡിയോ പുറത്തു വിട്ടു. ബിഹൈന്‍ഡ് ദി ലാഫ്‌സ് എന്ന പേരില്‍ രജപുത്ര വിഷ്വല്‍ മീഡിയയുടെ ഒഫീഷ്യല്‍ യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ റിലീസ് ചെയ്തിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments