Wednesday, December 25, 2024
HomeAmericaക്രിസ്തുമസ് ആശംസകളുമായി വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ.

ക്രിസ്തുമസ് ആശംസകളുമായി വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ.

ജിനേഷ് തമ്പി .

ന്യൂജെഴ്‌സി:  ഏവർക്കും ക്രിസ്തുമസ് ആശംസകൾ നേർന്നു വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ

ക്രിസ്തുമസ് അടയാളപ്പെടുത്തുന്ന ഐക്യത്തിൻ്റെയും സ്നേഹത്തിന്റെയും വലിയ സന്ദേശം പൂർണമായി  ഉൾക്കൊണ്ട്  യേശുദേവന്റെ ശ്രേഷ്ഠമായ പഠിപ്പിക്കലും, ദയ, ക്ഷമ, വിശ്വാസം എന്നിവയുടെ പ്രസക്തിയെ കുറിച്ചും    ചിന്തിക്കാനുമുള്ള സമയമാണിതെന്ന് ഓർമിപ്പിച്ചു കൊണ്ട് ,  ക്രിസ്തുമസ് ആശംസകളുമായി വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ

ചെയർമാൻ ജേക്കബ് കുടശ്ശനാട്‌, പ്രസിഡന്റ് ജിനേഷ് തമ്പി, സെക്രട്ടറി സിജു ജോൺ, ട്രഷറർ തോമസ് ചെല്ലേത്, വൈസ് പ്രസിഡന്റ് അഡ്മിൻ ബൈജു ലാൽ ഗോപിനാഥൻ, വൈസ് പ്രസിഡന്റ് ഓർഗനൈസഷൻ ഡെവലപ്മെന്റ് ഡോ റെയ്ന റോക്ക് എന്നിവരുൾപ്പെടുന്ന  WMC  അമേരിക്ക  റീജിയൻ എക്സിക്യൂട്ടിവ് കമ്മിറ്റി എല്ലാവർക്കും സന്തോഷവും സമാധാനവും ഐശ്വര്യവും നിറഞ്ഞ ക്രിസ്മസ് പുതുവത്സര ആശംസകൾ നേർന്നു  .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments