വെൽഫെയർ പാർട്ടി.
മലപ്പുറത്തിനും വേണം ബോർഡിൽ ഒതുങ്ങാത്ത ഒരു മെഡിക്കൽ കോളേജ്” വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ പ്രഡിഡന്റ് കെ.വി സഫീർ ഷാ മെഡിക്കൽ കോളേജ് സന്ദർശിക്കുന്നു. നാളെ (2024 ഡിസംബർ 24 ചൊവ്വ) 11മണിക്കാണ് സന്ദർശനം. മഞ്ചേരി മെഡിക്കൽ കോളേജ് സന്ദർശിക്കുന്നതോടൊപ്പം ഈ വിഷയത്തിൽ ഇടപെട്ടു കൊണ്ടിരിക്കുന്ന സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖരെയും സന്ദർശിക്കും.