Thursday, December 19, 2024
HomeIndiaഡൽഹിയിൽ കനത്ത മൂടൽമഞ്ഞ്.

ഡൽഹിയിൽ കനത്ത മൂടൽമഞ്ഞ്.

ജോൺസൺ ചെറിയാൻ.

ഡൽഹിയിൽ ശക്തമായ മൂടൽ മഞ്ഞ്. ദൃശ്യ പരിധി 300 മീറ്ററിനു താഴെയാണെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. താപനില 7 ഡിഗ്രി സെൽഷ്യസാണ്. അന്തരീക്ഷ മലിനീകരണവും രൂക്ഷമായി തുടരുകയാണ്. വായു ഗുണനിലവാരം തുടർച്ചയായി മൂന്നാം ദിവസവും ഗുരുതര വിഭാഗത്തിലാണ്.
418 ആണ് ഇന്നത്തെ വായു ഗുണ നിലവാര നിരക്ക്. GRAP 4 നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടും മൂന്നാം ദിവസവും നില മെച്ചപ്പെട്ടില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments