Thursday, February 12, 2026
HomeKeralaവിമാനയാത്രയ്ക്കിടെ നാല് സ്ത്രീകളെ ലൈംഗികമായി ഉപദ്രവിച്ചു.

വിമാനയാത്രയ്ക്കിടെ നാല് സ്ത്രീകളെ ലൈംഗികമായി ഉപദ്രവിച്ചു.

ജോൺസൺ ചെറിയാൻ.

വിമാനയാത്രയ്ക്കിടെ നാല് സ്ത്രീകളെ ലൈംഗികമായി ഉപദ്രവിച്ച 73കാരനായ ഇന്ത്യന്‍ പൗരനെതിരെ സിംഗപ്പൂര്‍ കോടതി കേസെടുത്തു. അമേരിക്കയില്‍ നിന്ന് സിംഗപ്പൂരിലേക്കുള്ള സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ നവംബര്‍ 18നാണ് കേസിനാസ്പദമായ സംഭവം. ബാലസുബ്രഹ്മണ്യന്‍ രമേഷ് എന്നയാള്‍ക്കെതിരെയാണ് ഗുരുതര ആരോപണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments